Monday, March 31, 2025

ദേവീഗീതം



ദേവീഗീതം 

ഭയനാശിനി ഭവഹാരിണി 
ശിവമോഹിനി മായേ
ശ്രീവർദ്ധിനി ജഗദീശ്വരി 
കരുണാമയി തായേ 
അഭയം തവ ചരണം 
വരമരുളീടുക ദുർഗേ 
ഒരുനാളും പിരിയാത്തൊരു 
തുണയേകുക വരദേ!

മദമത്സരമോഹാദികളിരതേടിനടക്കും
ഇഹജീവിതമാകുന്നൊരു വനഭൂമിയിലമ്മേ 
തൃക്കണ്ണൊരു കരവാളായ് വീശീടുകയിന്നും 
ഒരുനാളും പിരിയാത്തൊരു 
തുണയേകുക വരദേ!

അപരാധസഹസ്രങ്ങൾ 
അലമാലകണക്കെ 
ഒരുമാത്ര വിടാതെന്നെ 
അലയാഴിയിൽമുക്കി 
തൃക്കൈയൊരു ചെറുതോണിയായ് വിളയാടണമരികെ 
ഒരുനാളും പിരിയാത്തൊരു 
തുണയേകുക വരദേ!

അറിയായ്കതന്നിരുളിൽ വഴിയറിയാതുഴലുമ്പോൾ 
അകതാരിതിൽ മരുവീടുക 
അറിവിൻ ഒളി തൂകി 
തൃക്കാലൊരു തിരിയായ് നീ 
നീട്ടീടുക മുൻപിൽ 
ഒരുനാളും പിരിയാത്തൊരു 
തുണയേകുക വരദേ!

Thursday, March 20, 2025

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരിമാമല ശാസ്താവേപാഹിമാം
അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

അത്തലന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം 

ആർത്തമോദം വസിച്ചു പുലര്കാലെ കോട്ടവാതിൽ കടന്നു നടന്നു പോയ് തീത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ പാർത്തലെ നടന്നയ്യപ്പാ പാഹിമാം

ഇമ്പമോടൊത്തു കാളകെട്ടി കടന്ന് അൻപിനോടെ അഴുതാ നദി പുക്ക്വൻപിയെലും അഴുതയിൽ സ്നാനവും കമ്പമെന്നിയെ അയ്യപ്പ പാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട് ആശയോടൊരു കല്ലുമെടുത്തുടൻആശു കേറി ആ കല്ലിടും കുന്നിന്മേൽ വാസമന്നവർ അയ്യപ്പാപാഹിമാം
ഉൾക്കനിവോടെ പിന്നെ പുലർകാലെ വെക്കമങ്ങു ചവിട്ടി കരിമല പൊക്കമേറിയ കുന്നും കടന്നവർ പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം
ഊഴിതന്നിൽ പ്രസിദ്ധമാം പമ്പയിൽ സ്നാനവും ചെയ്തു സദ്യ കഴിച്ചുടൻ കോഴകൂടാതെ നീലിമല കേറി വാസമെന്നിയെ അയ്യപ്പാപാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരി മാമല ശാസ്താവേപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

എത്രയും വിസ്മയമാം ഗുഹകൾ കണ്ടു ഒത്തു കൂടി ശബരിപീഠത്തിങ്കൽ ഹത്രനിന്നു ശബരിയെ വന്ദിച്ചു ഭക്തിപൂർവയ് അയ്യപ്പാപാഹിമാംഏറെമോദാൽ പതിനെട്ടു നല്പടി കെറിച്ചെന്നു തൊഴുതു ഭാഗവാനെ മാറിപ്പോന്നു കുടീലും ചമച്ചുടൻ മാരതുല്യനാം അയ്യപ്പ പാഹിമാംഅയ്യനെ നിനച്ചന്നു വസിച്ചുടൻ പയ്യെ നേരം പുലരും ദശാന്തരെ ചൊവ്വിനോടെ തിരിച്ചു വടക്കോട്ട്ദൈവമായുള്ളോരു അയ്യപ്പാപാഹിമാം 

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

ഒത്തുകൂടി ആ കുമ്പളം തോടതിൽ ബെദ്ധമോദേന സ്നാനവും ദാനവുംസദ്യയും കഴിച്ചങ്ങുമെ പോന്നുടൻ പുക്ക് അമ്പലത്തിൽ അയ്യപ്പാപാഹിമാംഓരോരോ ജനം പാരാതെ വന്നിട്ടങ്ങാദരേണ തൊഴുതു ഭഗവാനെ ശക്തിക്കൊത്ത വഴിപാടതൊക്കയും ഭക്തി ആയി കഴിച്ചയ്യപ്പ പാഹിമാം ഔവ്വണ്ണം തന്നെ പിന്നെ പുലർകാലെ ചൊവ്വോടെ മല തന്നെയുമമ്മയുംസർവ്വരും കടുത്ത സ്വാമി തന്നെയും ചെന്നു വന്ദിച്ചാരയ്യപ്പാ പാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

അന്നുതന്നെ മലയും ഇറങ്ങിട്ടു വന്നു ലോകരെരുമേലിൽ പാർക്കുന്നു തിങ്ങിന മാൽ അകറ്റേണമെന്നുടെ ശങ്കരാത്മജാ അയ്യപ്പാ പാഹിമാം ഇങ്ങനെ ശബരിമലവാസനെ ചെന്നുകണ്ടു വണങ്ങുന്ന സർവ്വർക്കും ഭക്തിയോടെ നിനയ്ക്കും ജനങ്ങൾക്കും മുക്തി നൽകണം അയ്യപ്പാ പാഹിമാംകീർത്തി ഏറും ഈ  കീർത്തനം നിത്യവും ഓർത്തു കൊണ്ടു ചൊല്ലീടുന്ന മർത്ത്യന്ന് 
കീർത്തി സന്തതി സമ്പത്തുമുണ്ടാകും ആർത്തി നാശനൻ അയ്യപ്പപാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം 
ശബരിമാമല ശാസ്താവേപാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

Friday, November 15, 2024

ആര്യവംശ സുജാത

അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം  
അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം 
അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം 
ശബരീശാ.......

ആര്യവംശ സുജാത നമോ നമോ,
വീര ദിവ്യ വിലാസ നമോ നമോ,
ശാശ്വതാർചിത ദേവ നമോ നമോ- ബഹുകോടി.

ഭൂത വന്ദിതാ ദേവ നമോ നമോ,
ഭീതി നാശന രൂപ നമോ നമോ,
മോഹനാംഭുജ പാദ നമോ നമോ.... മണികണ്ഠ

രാജസേവക വീര നമോ നമോ,
വാജി വാരണ വഹ നമോ നമോ
ഗീത നൃത്ത വിനോദ നമോ നമോ.... വീരധീര

ഘോര പാപ വിനാശ നമോ നമോ
ഹാര നൂപുര ധാരിൻ നമോ നമോ,
ജ്യോതിഷഞ്ചിത പീത നമോ നമോ--ജയശീല

ധ്യാന മംഗള രൂപ നമോ നമോ,
കാനനന്തര വാസ നമോ നമോ,
വാസ വശ്രിത ദേവ നമോ നമോ.... നൃപദസ

കാന്ത ശൃംഗ നിവാസ നമോ നമോ,
ശാന്തിദായക ദേവ നമോ നമോ
ദേവ വന്ധ്യ ഗിരീശ നമോ നമോ... പരദേവ.

മൂലമന്ത്ര സ്വരൂപ നമോ നമോ,
ബാലവിഗ്രഹ മൂല നമോ നമോ,
പുത്രദായക ദേവ നമോ നമോ... വരബാല

ഈശ കേശവ സൂനോ നമോ നമോ,
പാശ ജന്മ വിനാശ നമോ നമോ,
ആരതിനാശന കീർത്തേ നമോ നമോ....ദിവ്യ രൂപ.
സ്വാമിയേ ശരണം അയ്യപ്പാ.

Wednesday, June 14, 2023

ശ്രീ രാമ കീർത്തനം

രാഘവം കരുണാകരം
ഭയനാശകം ദുരിതാപഹം
മാധവം മധുസൂദനം
പുരുഷോത്തമം പരമേശ്വരം.(2)

പാലകം ഭവതാരകം
ജയഭാവുകം രിപുമാരകം
ത്വാം ഭജേ ജഗദീശ്വരം
നരരൂപിണം രഘുനന്ദനം (2) (രാഘവം )

ചിത്ഘനം ചിരജീവനം
വനമാലിനം വരദോന്മുഖം
ധാർമ്മികം ധൃതിദായകം
ബലവർധനം ഗതിദായകം  (2)

ശാന്തിദം ശിവസമ്പദം
ശരധാരിണം ജയശാലിനം
ത്വാം ഭജേ ജഗദീശ്വരം
നരരൂപിണം രഘുനന്ദനം

Tuesday, May 10, 2022

ദശകം 22

അജാമിളോ നാമ മഹീസുരഃ പുരാ ചരന്വിഭോ ധർമ പഥാൻ ഗൃഹാശ്രമീ ഗുരോർഗിരാ കാനനമേത്യ ദൃഷ്ടവാൻസുഘൃഷ്ടശീലാം കുലടാം മദാകുലാം

 സ്വതഃ പ്രശാന്തോƒപി തദാഹൃതാശയഃ സ്വധർമമുത്സൃജ്യ തയാ സമാരമൻ അധർമകാരീ ദശമീ ഭവൻപുനർദധൗ ഭവന്നാമയുതേ സുതേ രതിം

 സ മൃത്യുകാലേ യമരാജകിങ്കരാൻ ഭയങ്കരാംസ്ത്രീനഭിലക്ഷയൻഭിയാ പുരാ മനാക്‌ത്വത്സ്മൃതിവാസനാബലാജ്ജുഹാവ നാരായണനാമകം സുതം

 ദുരാശയസ്യാപി തദാത്വനിർഗതത്വദീയനാമാക്ഷരമാത്രവൈഭവാത്‌ പുരോƒഭിപേതുർഭവദീയപാർഷദാശ്ചതുർഭുജാഃ പീതപടാ മനോരമാഃ

 അമും ച സംപാശ്യ വികർഷതോ ഭടാൻ വിമുഞ്ചതേത്യാരുരുധുർബലാദമീ നിവാരിതാസ്തേ ച ഭവജ്ജനൈസ്തദാ തദീയപാപം നിഖിലം ന്യവേദയൻ

 ഭവന്തു പാപാനി കഥം തു നിഷ്കൃതേ കൃതേƒപി ഭോ ദണ്ഡനമസ്തി പണ്ടിതാഃ ന നിഷ്കൃതിഃ കിീം വിദിതാ ഭവാദൃശാമിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

 ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ പുനന്തി പാപം ന ലുനന്തി വാസനാം അനന്തസേവാ തു നികൃന്തതി ദ്വയീമിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

 അനേന ഭോ ജന്മസഹസ്രകോടിഭിഃ കൃതേഷു പാപേഷ്വപി നിഷ്കൃതിഃ കൃതാ യദഗ്രഹീന്നാമ ഭയാകുലോ ഹരേരിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

 നൃണാമബുദ്ധ്യാപി മുകുന്ദകീർതനം ദഹത്യഘൗഘാന്മഹിമാസ്യ താദൃശഃ യഥാഗ്നിരേധാംസി യഥൗഷധം ഗദാനിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ

 ഇതീരിതൈര്യാമ്യഭടൈരപാസൃതേ ഭവദ്ഭടാനാം ച ഗണേ തിരോഹിതേ ഭവത്സ്മൃതിം കഞ്ചന കാലമാചരൻ ഭവത്പദം പ്രാപി ഭവദ്ഭടൈരസൗ

 സ്വകിംകരാവേദനശങ്കിതോ യമസ്ത്വദംഘൃഭക്തേഷു ന ഗമ്യതാമിതി സ്വകീയഭൃത്യാനശിശിക്ഷദുച്ചകൈഃ സ ദേവ വാതാലയ പാഹി മാം

Tuesday, June 15, 2021

 അദ്ധ്യായം 18 

                                


                                        മോക്ഷ സന്യാസ യോഗം 

അഥ അഷ്ടാദശോഽധ്യായഃ |

അര്ജുന ഉവാച |

സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും  |

ത്യാഗസ്യ ച ഹൃഷീകേശ പൃഥക്കേശിനിഷൂദന || 1 ||

ശ്രീഭഗവാനുവാച |

കാമ്യാനാം കര്മണാം ന്യാസം സംന്യാസം കവയോ വിദുഃ |

സര്വകര്മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ || 2 ||

ത്യാജ്യം ദോഷവദിത്യേകേ കര്മ പ്രാഹുര്മനീഷിണഃ |

യജ്ഞദാനതപഃകര്മ ന ത്യാജ്യമിതി ചാപരേ || 3 ||

നിശ്ചയം ശൃണു മേ തത്ര ത്യാഗേ ഭരതസത്തമ |

ത്യാഗോ ഹി പുരുഷവ്യാഘ്ര ത്രിവിധഃ സംപ്രകീര്തിതഃ || 4 ||

യജ്ഞദാനതപഃകര്മ ന ത്യാജ്യം കാര്യമേവ തത് |

യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം  || 5 ||

ഏതാന്യപി തു കര്മാണി സംഗം ത്യക്ത്വാ ഫലാനി ച |

കര്തവ്യാനീതി മേ പാര്ഥ നിശ്ചിതം മതമുത്തമം  || 6 ||

നിയതസ്യ തു സംന്യാസഃ കര്മണോ നോപപദ്യതേ |

മോഹാത്തസ്യ പരിത്യാഗസ്താമസഃ പരികീര്തിതഃ || 7 ||

ദുഃഖമിത്യേവ യത്കര്മ കായക്ലേശഭയാത്ത്യജേത് |

സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് || 8 ||

കാര്യമിത്യേവ യത്കര്മ നിയതം ക്രിയതേഽര്ജുന |

സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ || 9 ||

ന ദ്വേഷ്ട്യകുശലം കര്മ കുശലേ നാനുഷജ്ജതേ |

ത്യാഗീ സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ || 10 ||

ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്മാണ്യശേഷതഃ |

യസ്തു കര്മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ || 11 ||

അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്മണഃ ഫലമ് |

ഭവത്യത്യാഗിനാം പ്രേത്യ ന തു സംന്യാസിനാം ക്വചിത് || 12 ||

പംചൈതാനി മഹാബാഹോ കാരണാനി നിബോധ മേ |

സാംഖ്യേ കൃതാംതേ പ്രോക്താനി സിദ്ധയേ സര്വകര്മണാം  || 13 ||

അധിഷ്ഠാനം തഥാ കര്താ കരണം ച പൃഥഗ്വിധമ് |

വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പംചമം  || 14 ||

ശരീരവാങ്മനോഭിര്യത്കര്മ പ്രാരഭതേ നരഃ |

ന്യായ്യം വാ വിപരീതം വാ പംചൈതേ തസ്യ ഹേതവഃ || 15 ||

തത്രൈവം സതി കര്താരമാത്മാനം കേവലം തു യഃ |

പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്മതിഃ || 16 ||

യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ |

ഹത്വാഽപി സ ഇമാംല്ലോകാന്ന ഹംതി ന നിബധ്യതേ || 17 ||

ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്മചോദനാ |

കരണം കര്മ കര്തേതി ത്രിവിധഃ കര്മസംഗ്രഹഃ || 18 ||

ജ്ഞാനം കര്മ ച കര്താ ച ത്രിധൈവ ഗുണഭേദതഃ |

പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി || 19 ||

സര്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ |

അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം  || 20 ||

പൃഥക്ത്വേന തു യജ്ജ്ഞാനം നാനാഭാവാന്പൃഥഗ്വിധാന് |

വേത്തി സര്വേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം  || 21 ||

യത്തു കൃത്സ്നവദേകസ്മിന്കാര്യേ സക്തമഹൈതുകം  |

അതത്ത്വാര്ഥവദല്പം ച തത്താമസമുദാഹൃതം  || 22 ||

നിയതം സംഗരഹിതമരാഗദ്വേഷതഃ കൃതം  |

അഫലപ്രേപ്സുനാ കര്മ യത്തത്സാത്ത്വികമുച്യതേ || 23 ||

യത്തു കാമേപ്സുനാ കര്മ സാഹംകാരേണ വാ പുനഃ |

ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം  || 24 ||

അനുബംധം ക്ഷയം ഹിംസാമനപേക്ഷ്യ ച പൌരുഷം  |

മോഹാദാരഭ്യതേ കര്മ യത്തത്താമസമുച്യതേ || 25 ||

മുക്തസംഗോഽനഹംവാദീ ധൃത്യുത്സാഹസമന്വിതഃ |

സിദ്ധ്യസിദ്ധ്യോര്നിര്വികാരഃ കര്താ സാത്ത്വിക ഉച്യതേ || 26 ||

രാഗീ കര്മഫലപ്രേപ്സുര്ലുബ്ധോ ഹിംസാത്മകോഽശുചിഃ |

ഹര്ഷശോകാന്വിതഃ കര്താ രാജസഃ പരികീര്തിതഃ || 27 ||

അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോഽലസഃ |

വിഷാദീ ദീര്ഘസൂത്രീ ച കര്താ താമസ ഉച്യതേ || 28 ||

ബുദ്ധേര്ഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു |

പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനംജയ || 29 ||

പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ |

ബംധം മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാര്ഥ സാത്ത്വികീ || 30 ||

യയാ ധര്മമധര്മം ച കാര്യം ചാകാര്യമേവ ച |

അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാര്ഥ രാജസീ || 31 ||

അധര്മം ധര്മമിതി യാ മന്യതേ തമസാവൃതാ |

സര്വാര്ഥാന്വിപരീതാംശ്ച ബുദ്ധിഃ സാ പാര്ഥ താമസീ || 32 ||

ധൃത്യാ യയാ ധാരയതേ മനഃപ്രാണേംദ്രിയക്രിയാഃ |

യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാര്ഥ സാത്ത്വികീ || 33 ||

യയാ തു ധര്മകാമാര്ഥാംധൃത്യാ ധാരയതേഽര്ജുന |

പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാര്ഥ രാജസീ || 34 ||

യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച |

ന വിമുംചതി ദുര്മേധാ ധൃതിഃ സാ പാര്ഥ താമസീ || 35 ||

സുഖം ത്വിദാനീം ത്രിവിധം ശൃണു മേ ഭരതര്ഷഭ |

അഭ്യാസാദ്രമതേ യത്ര ദുഃഖാംതം ച നിഗച്ഛതി || 36 ||

യത്തദഗ്രേ വിഷമിവ പരിണാമേഽമൃതോപമം  |

തത്സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം  || 37 ||

വിഷയേംദ്രിയസംയോഗാദ്യത്തദഗ്രേഽമൃതോപമം  |

പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം  || 38 ||

യദഗ്രേ ചാനുബംധേ ച സുഖം മോഹനമാത്മനഃ |

നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം  || 39 ||

ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ |

സത്ത്വം പ്രകൃതിജൈര്മുക്തം യദേഭിഃ സ്യാത്ത്രിഭിര്ഗുണൈഃ || 40 ||

ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരംതപ |

കര്മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈഃ || 41 ||

ശമോ ദമസ്തപഃ ശൌചം ക്ഷാംതിരാര്ജവമേവ ച |

ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്മ സ്വഭാവജം  || 42 ||

ശൌര്യം തേജോ ധൃതിര്ദാക്ഷ്യം യുദ്ധേ ചാപ്യപലായനം  |

ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്മ സ്വഭാവജം  || 43 ||

കൃഷിഗൌരക്ഷ്യവാണിജ്യം വൈശ്യകര്മ സ്വഭാവജം  |

പരിചര്യാത്മകം കര്മ ശൂദ്രസ്യാപി സ്വഭാവജമ് || 44 ||

സ്വേ സ്വേ കര്മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ |

സ്വകര്മനിരതഃ സിദ്ധിം യഥാ വിംദതി തച്ഛൃണു || 45 ||

യതഃ പ്രവൃത്തിര്ഭൂതാനാം യേന സര്വമിദം തതം  |

സ്വകര്മണാ തമഭ്യര്ച്യ സിദ്ധിം വിംദതി മാനവഃ || 46 ||

ശ്രേയാന്സ്വധര്മോ വിഗുണഃ പരധര്മോത്സ്വനുഷ്ഠിതാത് |

സ്വഭാവനിയതം കര്മ കുര്വന്നാപ്നോതി കില്ബിഷം  || 47 ||

സഹജം കര്മ കൌംതേയ സദോഷമപി ന ത്യജേത് |

സര്വാരംഭാ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ || 48 ||

അസക്തബുദ്ധിഃ സര്വത്ര ജിതാത്മാ വിഗതസ്പൃഹഃ |

നൈഷ്കര്മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി || 49 ||

സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ |

സമാസേനൈവ കൌംതേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ || 50 ||

ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച |

ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൌ വ്യുദസ്യ ച || 51 ||

വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസഃ |

ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ || 52 ||

അഹംകാരം ബലം ദര്പം കാമം ക്രോധം പരിഗ്രഹം  |

വിമുച്യ നിര്മമഃ ശാംതോ ബ്രഹ്മഭൂയായ കല്പതേ || 53 ||

ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി |

സമഃ സര്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം  || 54 ||

ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വതഃ |

തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനംതരം  || 55 ||

സര്വകര്മാണ്യപി സദാ കുര്വാണോ മദ്വ്യപാശ്രയഃ |

മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം  || 56 ||

ചേതസാ സര്വകര്മാണി മയി സംന്യസ്യ മത്പരഃ |

ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ || 57 ||

മച്ചിത്തഃ സര്വദുര്ഗാണി മത്പ്രസാദാത്തരിഷ്യസി |

അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനംക്ഷ്യസി || 58 ||

യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ |

മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി || 59 ||

സ്വഭാവജേന കൌംതേയ നിബദ്ധഃ സ്വേന കര്മണാ |

കര്തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോഽപി തത് || 60 ||

ഈശ്വരഃ സര്വഭൂതാനാം ഹൃദ്ദേശേഽര്ജുന തിഷ്ഠതി |

ഭ്രാമയന്സര്വഭൂതാനി യംത്രാരൂഢാനി മായയാ || 61 ||

തമേവ ശരണം ഗച്ഛ സര്വഭാവേന ഭാരത |

തത്പ്രസാദാത്പരാം ശാംതിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം  || 62 ||

ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ |

വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു || 63 ||

സര്വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ |

ഇഷ്ടോഽസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം  || 64 ||

മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു |

മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ || 65 ||

സര്വധര്മാന്പരിത്യജ്യ മാമേകം ശരണം വ്രജ |

അഹം ത്വാ സര്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ || 66 ||

ഇദം തേ നാതപസ്കായ നാഭക്തായ കദാചന |

ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി || 67 ||

യ ഇമം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി |

ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ || 68 ||

ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ |

ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി || 69 ||

അധ്യേഷ്യതേ ച യ ഇമം ധര്മ്യം സംവാദമാവയോഃ |

ജ്ഞാനയജ്ഞേന തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ || 70 ||

ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി യോ നരഃ |

സോഽപി മുക്തഃ ശുഭാംല്ലോകാന്പ്രാപ്നുയാത്പുണ്യകര്മണാം  || 71 ||

കച്ചിദേതച്ഛ്രുതം പാര്ഥ ത്വയൈകാഗ്രേണ ചേതസാ |

കച്ചിദജ്ഞാനസംമോഹഃ പ്രനഷ്ടസ്തേ ധനംജയ || 72 ||

അര്ജുന ഉവാച |

നഷ്ടോ മോഹഃ സ്മൃതിര്ലബ്ധാ ത്വത്പ്രസാദാന്മയാച്യുത |

സ്ഥിതോഽസ്മി ഗതസംദേഹഃ കരിഷ്യേ വചനം തവ || 73 ||

സഞ്ജയ ഉവാച |

ഇത്യഹം വാസുദേവസ്യ പാര്ഥസ്യ ച മഹാത്മനഃ |

സംവാദമിമമശ്രൌഷമദ്ഭുതം രോമഹര്ഷണം  || 74 ||

വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം പരം  |

യോഗം യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം  || 75 ||

രാജന്സംസ്മൃത്യ സംസ്മൃത്യ സംവാദമിമമദ്ഭുതം  |

കേശവാര്ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുര്മുഹുഃ || 76 ||

തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ |

വിസ്മയോ മേ മഹാന്രാജന്ഹൃഷ്യാമി ച പുനഃ പുനഃ || 77 ||

യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്ഥോ ധനുര്ധരഃ |

തത്ര ശ്രീര്വിജയോ ഭൂതിര്ധ്രുവാ നീതിര്മതിര്മമ || 78 ||


ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്ജുനസംവാദേമോക്ഷസംന്യാസയോഗോ നാമാഷ്ടാദശോഽധ്യായഃ 

                                                                  ഹരിഃ ഓം 

  അദ്ധ്യായം 17 

                      


                                      ശ്രദ്ധാത്രയവിഭാഗ യോഗം 

അഥ സപ്തദശോഽധ്യായഃ |

അര്ജുന ഉവാച |

യേ ശാസ്ത്രവിധിമുത്സൃജ്യ യജംതേ ശ്രദ്ധയാന്വിതാഃ |

തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമഃ || 1 ||

ശ്രീഭഗവാനുവാച |

ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ |

സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു || 2 ||

സത്ത്വാനുരൂപാ സര്വസ്യ ശ്രദ്ധാ ഭവതി ഭാരത |

ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ || 3 ||

യജംതേ സാത്ത്വികാ ദേവാന്യക്ഷരക്ഷാംസി രാജസാഃ |

പ്രേതാന്ഭൂതഗണാംശ്ചാന്യേ യജംതേ താമസാ ജനാഃ || 4 ||

അശാസ്ത്രവിഹിതം ഘോരം തപ്യംതേ യേ തപോ ജനാഃ |

ദംഭാഹംകാരസംയുക്താഃ കാമരാഗബലാന്വിതാഃ || 5 ||

കര്ഷയംതഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ |

മാം ചൈവാംതഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാൻ  || 6 ||

ആഹാരസ്ത്വപി സര്വസ്യ ത്രിവിധോ ഭവതി പ്രിയഃ |

യജ്ഞസ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു || 7 ||

ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവര്ധനാഃ |

രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്ത്വികപ്രിയാഃ || 8 ||

കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷവിദാഹിനഃ |

ആഹാരാ രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദാഃ || 9 ||

യാതയാമം ഗതരസം പൂതി പര്യുഷിതം ച യത് |

ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം  || 10 ||

അഫലാകാംക്ഷിഭിര്യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ |

യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ || 11 ||

അഭിസംധായ തു ഫലം ദംഭാര്ഥമപി ചൈവ യത് |

ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം  || 12 ||

വിധിഹീനമസൃഷ്ടാന്നം മംത്രഹീനമദക്ഷിണം  |

ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ || 13 ||

ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാര്ജവം  |

ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ || 14 ||

അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത് |

സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ ഉച്യതേ || 15 ||

മനഃ പ്രസാദഃ സൌമ്യത്വം മൌനമാത്മവിനിഗ്രഹഃ |

ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ || 16 ||

ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ |

അഫലാകാംക്ഷിഭിര്യുക്തൈഃ സാത്ത്വികം പരിചക്ഷതേ || 17 ||

സത്കാരമാനപൂജാര്ഥം തപോ ദംഭേന ചൈവ യത് |

ക്രിയതേ തദിഹ പ്രോക്തം രാജസം ചലമധ്രുവം  || 18 ||

മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ |

പരസ്യോത്സാദനാര്ഥം വാ തത്താമസമുദാഹൃതം  || 19 ||

ദാതവ്യമിതി യദ്ദാനം ദീയതേഽനുപകാരിണേ |

ദേശേ കാലേ ച പാത്രേ ച തദ്ദാനം സാത്ത്വികം സ്മൃതം  || 20 ||

യത്തു പ്രത്ത്യുപകാരാര്ഥം ഫലമുദ്ദിശ്യ വാ പുനഃ |

ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം  || 21 ||

അദേശകാലേ യദ്ദാനമപാത്രേഭ്യശ്ച ദീയതേ |

അസത്കൃതമവജ്ഞാതം തത്താമസമുദാഹൃതം  || 22 ||

ഓം തത്സദിതി നിര്ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ |

ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ || 23 ||

തസ്മാദോമിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ |

പ്രവര്തംതേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം  || 24 ||

തദിത്യനഭിസംധായ ഫലം യജ്ഞതപഃക്രിയാഃ |

ദാനക്രിയാശ്ച വിവിധാഃ ക്രിയംതേ മോക്ഷകാംക്ഷിഭിഃ || 25 ||

സദ്ഭാവേ സാധുഭാവേ ച സദിത്യേതത്പ്രയുജ്യതേ |

പ്രശസ്തേ കര്മണി തഥാ സച്ഛബ്ദഃ പാര്ഥ യുജ്യതേ || 26 ||

യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ |

കര്മ ചൈവ തദര്ഥീയം സദിത്യേവാഭിധീയതേ || 27 ||

അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത് |

അസദിത്യുച്യതേ പാര്ഥ ന ച തത്പ്രേപ്യ നോ ഇഹ || 28 ||


ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്ജുനസംവാദേശ്രദ്ധാത്രയവിഭാഗയോഗോ നാമ സപ്തദശോഽധ്യായഃ 

                                                       ഹരിഃ ഓം