Friday, October 30, 2020

ദേവി സ്തുതി







                                                          ദേവീസ്തുതി 


ഹംസ യുക്തവിമാന ചാരിണി 
അംബികേ ജഗദംബികേ (3)
സർവ്വ മംഗളദായികേ 
സർവാർദ്ധ  സിദ്ധിവിദായികേ (2)(ഹംസ )

ഗാനലോലെ ദീനപാലെ 
മാനനീയസുരാർച്ചിതെ (3)
ഘോര കലുഷവിദാർത്തി ശങ്കരി 
വീരചരിതെ, അംബികേ. (2)(ഹംസ ) 

സപ്ത സുന്ദര നീലഹിമഗിരി
ശുഭ്രസാനു നിവാസികേ (3)
യക്ഷകിന്നര സിദ്ധചാരണ
ലാളിക വരപാലികേ (2) (ഹംസ )

No comments:

Post a Comment