Saturday, December 28, 2019

19

                            ശ്രീമദ് നാരായണീയം 


                                                       പ്രചേതസ്സുകളുടെ കഥ 
                                                                     ദശകം 19 
പൃഥോസ്തു നപ്താ പൃഥുദര്‍മ്മകര്‍മ്മഠ :
പ്രാചീനബര്‍ഹിര്‍യുവതൗ ശതദ്രുതൗ
പ്രചേതസോ നാമ സുചേതസ: സുതാ-
നജീജനത്ത്വത്കരുണാങ്കുരാനിവ    1
പിതു: സിസൃക്ഷാനിരതസ്യ ശാസനാദ്-
ഭവത്തപസ്യാഭിരതാ ദശാപി തേ
പയോനിധിം പശ്ചിമമേത്യ തത്തടേ
സരോവരം സന്ദദൃശുര്മനോഹരം  2
തദാ ഭവത്തീര്‍ത്ഥമിദം സമാഗതോ
ഭവോ ഭവത്സേവകദര്‍ശനാദൃത:
പ്രകാശമാസാദ്യ പുര: പ്രചേതസാ-
മുപാദിശത് ഭക്തതമസ്തവ സ്തവം  3
സ്തവം ജപന്തസ്തമമീ ജലാന്തരേ
ഭവന്തമാസേവിഷതായുതം സമാ:
ഭവത്സുഖാസ്വാദരസാദമീഷ്വിയാന്‍
ബഭൂവ കാലോ ധ്രുവവന്ന ശീഘ്രതാ  4
തപോഭിരേഷാമതിമാത്രവര്‍ദ്ധിഭി:
സ യജ്ഞഹിംസാനിരതോപി പാവിത:
പിതാപി തേഷ‍ാം ഗൃഹയാതനാരദ-
പ്രദര്‍ശിതാത്മാ ഭവദാത്മത‍ാം യയൗ  5
കൃപാബലേനൈവ പുര: പ്രചേതസ‍ാം
പ്രകാശമാഗാ: പതഗേന്ദ്രവാഹന:
വിരാജി ചക്രാദിവരായുധ‍ാംശുഭിര്‍ –
ഭുജാഭിരഷ്ടാഭിരുദഞ്ചിതദ്യുതി:  6
പ്രചേതസ‍ാം താവദയാചതാമപി
ത്വമേവ കാരുണ്യഭരാദ്വരാനദാ:
ഭവദ്വിചിന്താപി ശിവായ ദേഹിന‍ാം
ഭവത്വസൗ രുദ്രനുതിശ്ച കാമദാ  7
അവാപ്യ കാന്ത‍ാം തനയ‍ാം മഹീരുഹ‍ാം
തയാ രമദ്ധ്വം ദശലക്ഷവത്സരീം
സുതോസ്തു ദക്ഷോ നനു തത്ക്ഷണാച്ച മ‍ാം
പ്രയാസ്യഥേതി ന്യഗദോ മുദൈവ താന്‍  8
തതശ്ച തേ ഭൂതലരോധിനസ്തരൂന്‍
ക്രുധാ ദഹന്തോ ദ്രുഹിണേന വാരിതാ:
ദ്രുമൈശ്ച ദത്ത‍ാം തനയാമവാപ്യ ത‍ാം
ത്വദുക്തകാലം സുഖിനോഭിരേമിരേ  9
അവാപ്യ ദക്ഷം ച സുതം കൃതാദ്ധ്വരാ:
പ്രചേതസോ നാരദലബ്ധയാ ധിയാ
അവാപുരാനന്ദപദം തഥാവിധ-
സ്ത്വമീശ വാതാലയനാഥ പാഹി മ‍ാം  10 
                       സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ
                                                             ഹരിഃ ഓം 

No comments:

Post a Comment