Saturday, December 28, 2019

16

                              ശ്രീമദ് നാരായണീയം 


                              നരനാരായണാവതാരവും  ദക്ഷയാഗവും 
                                                        ദശകം 16 
ദക്ഷോ വിരിഞ്ചതനയോഥ മനോസ്തനൂജ‍ാം
ലബ്ധ്വാ പ്രസൂതിമിഹ ഷോഡശ ചാപ കന്യാ:
ധര്‍മ്മേ ത്രയോദശ ദദൗ പിതൃഷു സ്വധ‍ാം ച
സ്വാഹ‍ാം ഹവിര്‍ഭുജി സതീം ഗിരിശേ ത്വദംശേ  1
മൂര്‍ത്തിര്‍ഹി ധര്‍മ്മഗൃഹിണീ സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം
യജ്ജന്മനി പ്രമുദിതാ: കൃതതൂര്യഘോഷാ:
പുഷ്പോത്കരാന്‍ പ്രവവൃഷുര്‍ന്നുനുവു: സുരൗഘാ:  2
ദൈത്യം സഹസ്രകവചം കവചൈ: പരീതം
സാഹസ്രവത്സരതപഃ സമരാഭിലവ്യൈ:
പര്യായനിര്‍മ്മിതതപസ്സമരൗ ഭവന്തൗ
ശിഷ്ടൈകകങ്കടമമും ന്യഹത‍ാം സലീലം  3
അന്വാചരന്നുപദിശന്നപി മോക്ഷധര്‍മ്മം
ത്വം ഭ്രാതൃമാന്‍ ബദരികാശ്രമമധ്യവാത്സീ:
ശക്രോഥ തേ ശമതപോബലനിസ്സഹാത്മാ
ദിവ്യ‍ാംഗനാപരിവൃതം പ്രജിഘായ മാരം  4
കാമോ വസന്തമലയാനിലബന്ധുശാലീ
കാന്താകടാക്ഷവിശിഖൈര്‍വ്വികസദ്വിലാസൈ:
വിധ്യന്മുഹുര്‍മുഹുരകമ്പമുദീക്ഷ്യ ച ത്വ‍ാം
ഭീരുസ്ത്വയാഥ ജഗദേ മൃദുഹാസഭാജാ  5
ഭീത്യാലമംഗജ വസന്ത സുര‍ാംഗനാ വോ
മന്മാനസം ത്വിഹ ജുഷധ്വമിതി ബ്രുവാണ:
ത്വം വിസ്മയേന പരിത: സ്തുവതാമഥൈഷ‍ാം
പ്രാദര്‍ശയ: സ്വപരിചാരകകാതരാക്ഷീ:  6
സമ്മോഹനായ മിളിതാ മദനാദയസ്തേ
ത്വദ്ദാസികാപരിമളൈ: കില മോഹമാപു:
ദത്ത‍ാം ത്വയാ ച ജഗൃഹുസ്ത്രപയൈവ സര്‍വ്വ-
സര്‍വ്വാസിഗര്‍വ്വശമനീം പുനരുര്വശീം ത‍ാം 7
ദൃഷ്ട്വോര്‍വശീം തവ കഥ‍ാം ച നിശമ്യ ശക്ര:
പര്യാകുലോജനി ഭവന്മഹിമാവമര്‍ശാത്
ഏവം പ്രശാന്തരമണീയതരാവതാരാ-
ത്ത്വത്തോധികോ വരദ കൃഷ്ണതനുസ്ത്വമേവ  8
ദക്ഷസ്തു ധാതുരതിലാലനയാ രജോന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ടമശാന്തിരാസീത്
യേന വ്യരുന്ധ സ ഭവത്തനുമേവ ശര്‍വ്വം
യജ്ഞേ ച വൈരപിശുനേ സ്വസുത‍ാം വ്യമാനീത്  9
ക്രുദ്ധേശമര്‍മദ്ദിതമഖ: സ തു കൃത്തശീര്‍ഷോ
ദേവപ്രസാദിതഹരാദഥ ലബ്ധജീവ:
ത്വത്പൂരിതക്രതുവര: പുനരാപ ശാന്തിം
സ ത്വം പ്രശാന്തികര പാഹി മരുത്പുരേശ  10

സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 
ഹരിഃ ഓം  

No comments:

Post a Comment