Monday, August 24, 2020

ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ                                                              ഓം 


കല്ലും മുള്ളും നിറഞ്ഞ ഒരു പാതയിൽ കൂടി നടക്കുന്ന ഒരാൾക്ക് പാദരക്ഷകൾ ആശ്വാസം നല്കുന്നതുപോലെ നാമജപം ജീവിതയാത്രയിൽ അനുഭവിക്കേണ്ടിവരുന്ന ദുഖങ്ങളിൽ നിന്നും ഒരു കവചം പോലെ ശാന്തി നല്കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്കുന്നതിന് നാമജപം പോലെ ഫലപ്രദമായ മറ്റൊരു മാർഗം ഇല്ല. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സിൽ  അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപകറ കളെയും കഴുകിക്കളഞ്ഞു അവിടം നന്മയുടെയും ഈശ്വരചൈതന്യത്തിന്റെയും വിളനിലമാകാൻ നമുക്ക് ശ്രമിക്കാം .കലിയുഗത്തിൽ നാമജപത്തിനാണ് കൂടുതൽ ഫലമെന്ന് ഭാഗവതം പറയുന്നു.

                                                                        ഹരിഃ ഓം 

No comments:

Post a Comment